ഇന്നുമുതൽ ഈ മാസം പത്താം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് അറിയിപ്പ്. തിരുവനന്തപുരം. കേരള ലക്ഷദ്വീപ് തീരങ്ങളിൽ അഞ്ചു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത് അതേസമയം കർണാടക തീരത്ത് ഇന്ന് മത്സരത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നുമുതൽ അഞ്ചുദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം.
0
ഒക്ടോബർ 06, 2024
Tags

