പ്രായപരിധി സംബന്ധിച്ച് മുൻ മന്ത്രി ജി സുധാകരന്റെ പ്രസ്താവന വ്യക്തിപരമെന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

 പ്രായപരിധിയിൽ ഇളവ് നൽകിയത് പാർട്ടിയുടെ തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.


 പ്രായപരിധിയിൽ ഇളവ് നൽകിയത് പാർട്ടിയുടെ തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി  എം ആർ  അജിത് കുമാറിനെതിരെയുള്ള അന്വേഷണ നടക്കുകയാണ് മുഖ്യമന്ത്രിയുടെ മുമ്പാകെ അന്വേഷണ റിപ്പോർട്ട് വരുമ്പോൾ ഒരു മുൻവിധിയും ഇല്ലാതെ തീരുമാനമുണ്ടാകും. ആ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.



 

 

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.