ഇനിമുതൽ മൂന്ന് മിനിറ്റിന്റെ ഷോട്ട് വീഡിയോയുമായി യൂട്യൂബ്.


 യൂട്യൂബ് ഷോട്ട്സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം 60 സെക്കൻഡ് ഉള്ള  നിലവിലെ ദൈർഘ്യം 3 മിനിറ്റ് ആയി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം ഈ മാറ്റം ഉടൻ പ്രാവുകൾ വരും 30 സെക്കൻഡിന്റെ ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റ് രംഗത്തെത്തിയിരുന്നു കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു ഇവരുടെ പരാതി ഇതിന് പിന്നാലെയാണ് യൂട്യൂബ് ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. tiktok നെതിരെ മത്സരിച്ചതായിരുന്നു യൂട്യൂബ് ഷോട്ട്സ് യൂട്യൂബ് ഷോട്ട്സ് കൂടുതൽ ജനപ്രിയമായി മാറുകയായിരുന്നു ഒക്ടോബർ 15 മുതൽ പുതിയ സമയപരിധിയായ മൂന്ന് മിനിറ്റ് നിലവിൽ വരും. ക്രിയേറ്റർ മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ എൻഗേജിംഗ് ആക്കാൻ കഴിയുന്ന ഉള്ളടക്കം നിർമ്മിക്കുന്നതിലും ആണ് പുതിയ സമയപരിധി എത്തിയിരിക്കുന്നത്. എന്നാൽ ദൈർഘ്യം ഉയർത്തുന്നതോടെ ഷോർട്സ് അല്ലാത്ത വീഡിയോകളോട് ഉപഭോക്താക്കൾക്ക് താൽപര്യം നഷ്ടപ്പെടുമോ എന്ന സംശയവും ഉയർന്നുവരുന്നു ഗൂഗിൾ ഡീപ്പ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിങ് മോഡലായ വീയോ, യൂടൂബ് ഷോർട്ട്സിൽ  വരുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട് അവരുടെ ഇഷ്ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്യുവാൻ കഴിയുന്ന ഫീച്ചർ ഷോട്ട്സിൽ ലഭ്യമാക്കും

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.