![]() |
| എഡിജിപിഎം ആർ അജിത് കുമാർ |
തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ശബരിമല അവലോകന യോഗത്തിൽ ക്രമസമാധാനം ചുമതലയുള്ള എഡിജിപി ആയ എം ആർ അജിത് കുമാറിനെ പങ്കെടുപ്പിച്ചിട്ടില്ല അജിത് കുമാറിന്റെ ആർഎസ്എസ് സംബന്ധിച്ച വിവാദം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് സൂചന യോഗത്തിൽ പോലീസ് മേധാവി ക്ഷേത്രം സാഹിബ് ഇന്റലിജൻസ് ഹെഡ് കോട്ടേഴ്സ് പങ്കെടുത്തു ആയിരുന്നു യോഗത്തിൽ ഉറപ്പായും പങ്കെടുക്കേണ്ടിയിരുന്നത് കഴിഞ്ഞ വർഷങ്ങളിൽ ശബരിമല തീർത്താണ് നിയന്ത്രിച്ചിരുന്നത് അജിത് കുമാർ ആയിരുന്നു .തൃശൂർ പൂരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന് അന്വേഷണം നേരിടുകയാണ് അന്വേഷണ റിപ്പോർട്ട് ഡിജിപി താമസ കേന്ദ്ര സമർപ്പിക്കും മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത് വിവാദത്തിന് കൂടുതൽ കൊഴുപ്പ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കി എന്നാണ് വിവരം.

